Aliyans - 173 | അമ്മാവന്റെ കല്യാണയോഗം | Comedy Serial (Sitcom) | Kaumudy

16 פבר 2021
321 831 צפיות

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ILworld : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : instagram.com/keralakaumudi/
#Aliyans #AliyanVsAliyan #ComedySerial

תגובות
  • അമ്മാവന്റെ കല്യാണം .... കട്ട വെയിറ്റിംഗ് ....

    Hareesh PHareesh P8 ימים לפני
  • പാവം അമ്മാവനെ പറ്റിയ്ക്കും.

    Stephen MathewStephen Mathew13 ימים לפני
  • All in this serial are acting very well.

    Rukmani KarthykeyanRukmani Karthykeyan16 ימים לפני
  • ഈ സുനിചേച്ചി മുത്തിന്റെ അമ്മയാണോ

    mohammad afsalmohammad afsal16 ימים לפני
  • അമ്മാവാ പൊളിച്ചു

    BAVU pallikkal bazarBAVU pallikkal bazar16 ימים לפני
  • പരിഹാരം ഉണ്ടാവുമല്ലോ എന്ന് ലില്ലി പറഞ്ഞത് എങ്ങനെ കനാകാൻ കേട്ടു 🤔🤔🤔

    Delicious HomeDelicious Home17 ימים לפני
  • Aliyans thudakillakekkil alyochu thoku🤔🤔 sakadam vanna avar like adi Hhhhh..hh😣😭😢

    unnikrishnan n.punnikrishnan n.p17 ימים לפני
  • Ethengilum നടന്നാൽ മതി

    Jeni JenniJeni Jenni17 ימים לפני
  • Kidu episode...super direction

    ANIL KUMARANIL KUMAR18 ימים לפני
  • ഞാൻ അമ്മാവ൯െറ കല്ല്യാണത്തിന് പോകാൻ സാരിയൊക്കെ വാങ്ങി വെച്ചു.... തീയതി എപ്പോഴണെന്ന് പറഞ്ഞാൽ മതി.... 😍😍😘

    Shyamala VenuShyamala Venu18 ימים לפני
  • അമ്മാവനെ പ്രേമിച്ച പെണ്ണ് കെട്ടിക്കുക

    Merykutty BabuMerykutty Babu18 ימים לפני
  • എല്ലാവരും Subscribe ചെയ്യൂ My channel 🙏

    THANVEER THANVITHANVEER THANVI18 ימים לפני
  • ചാരതിതിൽ മുങ്ങിയ കനൽകട്ട പോലെ മരുമക്കളുടെ സ്നേഹം !ഒന്ന് ഊതിയപ്പൊൾ എന്തൊരു തിളക്കം .!

    RajanRajan18 ימים לפני
  • സൂപ്പർ, അമ്മാവന്റെ കല്യാണം നടത്തണം ട്ടോ അടിപൊളി ആകും

    Subhadra subhadraSubhadra subhadra18 ימים לפני
  • Aneesh etante 'ambado' kelkkan nalla rasama

    Indus TipsIndus Tips18 ימים לפני
  • സൂപ്പർ എപ്പിസോഡ്.

    Shanda SamuelShanda Samuel18 ימים לפני
  • Santhosham!!!

    Ruby PaulRuby Paul18 ימים לפני
  • എപ്പിസോഡ് 174 എവിടെ?

    political super speachespolitical super speaches18 ימים לפני
  • അമ്മായി സീരിയൽ 😂😂എന്തോന്നടെ

    Shaiju ThomsShaiju Thoms18 ימים לפני
  • Hi

    Shareef ChakkamalathShareef Chakkamalath18 ימים לפני
  • My channel name is game.gamers

    game. gamersgame. gamers18 ימים לפני
  • 40 കഴിഞ്ഞാൽ ജാതകം നോക്കുമോ

    ARUN NAIRARUN NAIR18 ימים לפני
  • Rajesh sir This serial four pillars are thangam , kanagan, clito, lilly. Please run the show around them Otherwise serial will reach different direction and location

    Issaki WriterIssaki Writer18 ימים לפני
  • ഈ വിഷയം തന്നെ ഇട്ടു വെറുപ്പിക്കല്ലേ

    Rijesh MathewRijesh Mathew19 ימים לפני
  • Waiting for the marriage

    Mary DavisMary Davis19 ימים לפני
  • Ella divasavum aliyan kanunnar like adi👇

    gafoor abdulgafoor abdul19 ימים לפני
  • Filomena chechikku ammavante mel oru kannundennu thonnunnu😂. Eppol kandalum neeyum otta njanum otta enna pinne namukku angu orumikkam enna oru dwani

    Aleena AimaAleena Aima19 ימים לפני
  • എന്റെ ദൈവമേ ഒന്നു കെട്ടിച്ചു കൊടുക്ക്. എല്ലാവരും കൂടി

    Leena JoseLeena Jose19 ימים לפני
  • പത്തിൽ ഒമ്പതു പൊരുത്തം 👍👍👍

    Oachira SreekumarOachira Sreekumar19 ימים לפני
  • അമ്മാമന്റെ കല്യാണം നടക്കണെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു

    Sasikala KottakkatSasikala Kottakkat19 ימים לפני
  • Super cute

    Rejitha SubhashRejitha Subhash19 ימים לפני
  • Girija vannal kurachude usharavum...

    Sandhya RohitSandhya Rohit19 ימים לפני
  • Girija really Mach with Ammavan 👍

    Chinnu SimonChinnu Simon19 ימים לפני
  • We can enjoy more👍👍🍀🍀🍀

    Chinnu SimonChinnu Simon19 ימים לפני
  • ഞാനെത്തുമെന്നു പറഞ്ഞാൽ എത്തും

    Steel LandSteel Land19 ימים לפני
  • Let them narry

    Chinnu SimonChinnu Simon19 ימים לפני
  • Love it

    Chinnu SimonChinnu Simon19 ימים לפני
  • Ee episodeine vendi waiting aarnu♥😍👌👍inji kllynm

    Jintu ManuJintu Manu19 ימים לפני
  • അടുത്ത എപ്പിസോട് വേഗം 👍😎😍

    Rajla craftRajla craft19 ימים לפני
  • പ്രായം ഏറി ക്കഴിഞ്ഞാൽ ജാതക ദോഷം നോക്കേണ്ട എന്ന് ജോതിഷ് ഗ്രന്ഥ ത്തിൽ പ്രതിപാദിക്കുന്നുണ്ട്

    Balamuralee KrishnanBalamuralee Krishnan19 ימים לפני
  • അമ്മാവനെ കല്യാണം കഴിപ്പിക്കും

    Merykutty BabuMerykutty Babu19 ימים לפני
  • മനസിന് ഇത്രയും സന്തോഷംതോന്നിയ വേറൊരു എപ്പിസോഡും ഇല്ല എന്ന് തോനുന്നു

    manoj kumarmanoj kumar19 ימים לפני
  • Ee kalyanam vendennu vaykkalle

    Ranju MasirahRanju Masirah19 ימים לפני
  • അമ്മാവൻ ചീയുന്നു

    Prakashan. P. K P. K. PeringomePrakashan. P. K P. K. Peringome19 ימים לפני
  • Really love this episode.

    annie johnannie john19 ימים לפני
  • Bakki

    Muthu MaziMuthu Mazi19 ימים לפני
  • 👍👍👍

    IBA'S LIFE DIARIESIBA'S LIFE DIARIES19 ימים לפני
  • 😄😄👌👌

    Josna Antony13 JosnaJosna Antony13 Josna19 ימים לפני
  • Ammavante naanam😃😍👌

    Rijuna’s PassionsRijuna’s Passions19 ימים לפני
  • Ammavanum girija chechiyum real life lum onnichayirunnengil enthu rasamayirunnene ennu ennepole chindhichavarundo

    raju.v.v. rajuraju.v.v. raju19 ימים לפני
  • Ammavanae kond kalyanam kazhippichillengil enik shasam muttunnu

    T S ST S S19 ימים לפני
  • Ammavan(Mani Shornur) super acting...Girija chechyum excellent

    Anu AAnu A19 ימים לפני
  • അമ്മാവനെ എന്തായാലും കെട്ടിച്ചതിനുശേഷം കുടുബത്തിൽ അടിപിടി സീനുകൾ ഉണ്ടാക്കുക, അപ്പോൾ ഒന്നുകൂടി രസമാവും

    Talent Digital PrintingTalent Digital Printing19 ימים לפני
  • രചന ആരാ...?

    Jayakumar KVJayakumar KV19 ימים לפני
  • Ammava kallyanthin vilikkanee

    Afraz IbrahimAfraz Ibrahim19 ימים לפני
  • കണ്ടിട്ട്, ഇനി അങ്ങോട്ട് അമ്മായി VS മരുമക്കൾ ആവുമെന്ന് തോന്നുന്നു. ഏതായാലും, അമ്മാവന് സന്തോഷം ആയി!!!

    latha nairlatha nair19 ימים לפני
  • kumudy TV NMBER ETHRAYA

    Rayees VkRayees Vk19 ימים לפני
  • Girirajan. vs. Girija

    Manu KunjuManu Kunju19 ימים לפני
  • Super

    ASHMY ANNA ROYASHMY ANNA ROY19 ימים לפני
  • പാട്ട് ഒന്ന് ozhivaakkikoode....

    zuhaiba shahul kanmanamzuhaiba shahul kanmanam19 ימים לפני
  • Ammavante nanam Adipoli.

    Lilly SebastianLilly Sebastian19 ימים לפני
  • സത്യത്തിൽ ഇത്രയും പ്രായമായ ഈ അമ്മാവന് ഒരു പെണ്ണിനെ കെട്ടണം എങ്കിൽ ഈ മരുമക്കളുടെ സമ്മദം എന്തിനാ? പോരാത്തതിന് അമ്മാവന് ഇഷ്ടം പോലെ സ്വത്തും ഉണ്ട്. നേരെ പോയി ഗിരിജയെ വിളിച്ചിറക്കി കൊണ്ട് വരണം. ഏതു മരുമക്കൾ ഉണ്ട് ചോദിക്കാൻ 🔥?

    Nandu TvmNandu Tvm19 ימים לפני
  • 👍👍👍👍👍🌹🌹🌹

    mohan cmdmohan cmd19 ימים לפני
  • ഗിരിജ രാജൻ ഇഷ്ടപ്പെട്ടവർ

    Ramlath ARamlath A19 ימים לפני
  • അളിയൻസ് വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു അമ്മാവന്റെ വിവാഹവുമായി ബന്ധപ്പെട്ട് അടിപൊളി എപ്പിസോഡ്👌👌👌👌👌👍👍👍🥰🥰🥰

    Mujeeb BalkeesMujeeb Balkees19 ימים לפני
  • Ithokke aanu real life,,,,adipoli

    ashikrahman rahmanashikrahman rahman19 ימים לפני
  • Super ..super...episode

    ashikrahman rahmanashikrahman rahman19 ימים לפני
  • ഗിരിജയ്ക്ക് കുറെ സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടും ഉറപ്പാണ്.

    Satish piiai കോടി കോടി പ്രണാമം അടല്‍ജീ PillaiSatish piiai കോടി കോടി പ്രണാമം അടല്‍ജീ Pillai19 ימים לפני
  • പെട്ടെന്ന് കല്യാണം nadathane അല്ലേൽ lillyudem തങ്കത്തിന്റേം സ്വഭാവം മാറും

    Shanty ThomasShanty Thomas19 ימים לפני
  • അമ്മാവന്റെ ഒരു നാണം

    Shanty ThomasShanty Thomas19 ימים לפני
  • അതെങ്ങനെ ശരിയാകും ഗിരിരാജൻ അമ്മാവനും ഗിരിജ ചേച്ചിയും😜😜😜😜😜

    Choice kitchen keralaChoice kitchen kerala19 ימים לפני
  • Lili apple ifone analo use chyunatu

    Shivkumar NairShivkumar Nair19 ימים לפני
  • 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    Soul GamingSoul Gaming19 ימים לפני
  • അമ്മാവൻ 😂😂😂😂😂

    Shanty ThomasShanty Thomas19 ימים לפני
  • ഈ കല്യാണം നടന്നാൽ മതിയായിരുന്നു 🙏

    Geetha RadhakrishnanGeetha Radhakrishnan19 ימים לפני
  • നൈസ് എപ്പിസോഡ്... എല്ലാവരും റിയൽ പെർഫോമൻസ്...... ക്യാമറ ഓൺ ചെയ്തു കൊടുത്താൽ മതി ഇവർക്ക്..... ശെരിയല്ലേ 😀🌹

    Rubina HuseinRubina Husein19 ימים לפני
  • Angane ammavanum kuzhiyil chaadan pokuva😭

    jegan Njegan N19 ימים לפני
  • അങ്ങനെ അമ്മാവനും ഹാപ്പി.😄ഞങ്ങളും happy 🙏👍😄🌹❤. ഇതന്താ ജീവിതം ആണോ സീരിയൽ ആണോ..😄👍ബഹു കേമം. അഭിനന്ദനങ്ങൾ.100%😄

    Vijay KumarVijay Kumar19 ימים לפני
  • കഥ വേറെ തലത്തില്‍ ആക്കാനുള്ള psychological move

    Asish VeenaAsish Veena19 ימים לפני
  • സന്തോഷമായി.......അങ്ങനെ ഞങ്ങടെ അമ്മാവന് കല്യാണം ആയി 😍😍😍

    Jency JosephJency Joseph19 ימים לפני
  • Ammavante kalyanam sooper

    Remya SajeevanRemya Sajeevan19 ימים לפני
  • ഇപ്പ എങ്ങാനും നടക്കോ? മറ്റു കൂതറ സീരിയലിൽ കാണുന്നതുപോലെ നീണ്ടു നീണ്ടു പോവോ?😀

    Shiva PrasadShiva Prasad19 ימים לפני
  • Very good👍

    Johnson ManappurathuJohnson Manappurathu19 ימים לפני
  • എല്ലാ aliyansilum ഗിരിജ ഉണ്ടാവണം എന്നുള്ളവർ ഇവിടെ ലൈക്‌ 👍

    Hadi MohamedHadi Mohamed19 ימים לפני
  • ഇനി സ്റ്റിരം അളിയൻസ് ഉണ്ടാവണം എന്നുള്ളവർ ഇവിടെ Like 👍😘

    Hadi MohamedHadi Mohamed19 ימים לפני
  • 👏

    Aishu SherinAishu Sherin19 ימים לפני
  • അമ്മാവനെയും ഗിരിജയെയും ഒന്നിപ്പിക്കണം

    Sheena SoogumarSheena Soogumar19 ימים לפני
  • 🤣

    Sumana PSumana P19 ימים לפני
  • Finally Ammavante kalyanam 😄🥳🥳🥳

    Aparna’s Foods & VlogsAparna’s Foods & Vlogs19 ימים לפני
  • A fine moments of optimism..

    Mohan narayananMohan narayanan19 ימים לפני
  • These two lady characters shows a common selfishness..

    Mohan narayananMohan narayanan19 ימים לפני
  • Super episode.....Ammavanum..Girijayum thammilulla episode kuduthal venam. .

    MATHEW ZACHARIAMATHEW ZACHARIA19 ימים לפני
  • സത്യം പറഞ്ഞാൽ എനിക്ക് ഈ ടൈറ്റിൽ സോങ് ഇഷ്ടപ്പെട്ടു. നല്ല ഓളം ഉള്ള ഒരു സോങ്. വരികളും കൊള്ളാം.. എന്താണ് മിക്കവരും അത് ഒഴിവാക്കാൻ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല..

    Anju SMAnju SM19 ימים לפני
    • സത്യം എനിക്കും

      Steel LandSteel Land19 ימים לפני
  • Ammavante kalyanathinu enne vilichillenkilum njan varum. Girirajanum Girijayum nalla combination, adipoli

    george josephgeorge joseph19 ימים לפני
  • അമ്മാമന്റെ കല്യാണം പെട്ടെന്ന് അതായത് മുന്നേ തീരുമാനിക്കുമ്പഴൊക്കെ തീരെ ഇഷ്ടമില്ലായിരുന്നു അമ്മാമനിങ്ങനെ മരുമക്കളുടെ വഴക്കും വക്കാണവും തീർത്ത് ഇങ്ങനെ കഴിഞ്ഞാ മതീന്നായിരുന്നു ഇഷ്ടം' ഇപ്പൊ പാവം അമ്മാമൻ കല്യാണം കഴിച്ചോട്ടെ എന്നായി ഞങ്ങൾക്കും ' ഇപ്പഴാ ഗിരിജച്ചേചിയെ ഞങ്ങൾക്കും ഇഷ്ടായത്. ഇതു പോലാവണം മരുമക്കളും അമ്മാമനും ആങളേയും പെങ്ങളും നാത്തൂനും നമ്മുടെ കുഞ്ഞുമക്കളും പ്രത്യേകിച്ച് തക്കിളിമുത്തും: എല്ലാ വീടുകളിലും ഇതുപോലെ സേനഹവും പിണക്കങ്ങളും .....'' എന്താ പറയേണ്ടത് ....... ഒരു പാടിഷ്ടാണ് ...''🥰😭

    Roja SunilRoja Sunil19 ימים לפני
  • അമ്മാവന്റെ കല്യാണം നടക്കണം

    Diya LinuDiya Linu19 ימים לפני
  • വളരെ ആഗ്രഹിക്കുന്നു അമ്മാവന്റെ കല്ലിയാണം 👍

    Fathima nas nasFathima nas nas19 ימים לפני
  • Aliyans fan

    shadha vlogsshadha vlogs19 ימים לפני
  • Plz next episode Ammavan should get married 😍😍😍

    sunjay kumar007sunjay kumar00719 ימים לפני
  • Aliyans fans like plz 👏👌

    Shaini CherodanShaini Cherodan19 ימים לפני
ILworld