Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ILworld : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : instagram.com/keralakaumudi/
#Aliyans #AliyanVsAliyan #ComedySerial
Super...🥰🥰🥰
നടരാജൻ സൂപ്പർ
ഇത് ക്ളീറ്റസിന്റെ കുബുദ്ധിയാണ് കല്യാണം മുടക്കാൻ എന്ന് എല്ലാവര്ക്കും മനസിലായി ഇനിയും വലിച്ചു നീട്ടിയാൽ ആറ് ബോറാണ്
👍👍👍
I like natarajan....ஆடிபொழி
Ammane kanane kute varune😥😥
Aa pullu koodi parichukoode
ബോറാകുന്നു
അനീഷ് ശരിക്കും കള്ള് കുടിയനാണോ
Ammavante kalyanam nadakkumo😢
Adipoli
Very boring episode
മഞ്ജു ഒന്നുകിൽ ഷാൾ ഇടുക അല്ലങ്കിൽ ഷേപ്പ് ചെയ്യാതെ nighty ഇടുക, വീട്ടിൽ നിക്കുമ്പോൾ prblm ഇല്ല, ഇത് ആൾകാര് മുഴുവൻ കാണുന്നതല്ലേ എന്തോ വൃത്തികേട് പോലെ
Adipoli.. Ansarum Nataraajanum sherikkum adichittundo??
നടരാജാ എന്നാ ഇടിയായി ടിക്കണ തു്
Ethu ammavante kallyanam ennumparanju kaanikale pattikuvanu oru kallyanam
അമ്മാവന്റെ കല്യാണം നടക്കാത്തതിൽ നാട്ടുകാർക്ക് എന്താണിത്ര സൂക്കേട് എന്ന വ്യാജന അളിയൻസിന്റെ പ്രേക്ഷകരെ ഒന്നടങ്കം മൂന്നു നാലു എപ്പിസോഡ് ആയി അളിയൻസിലെ കഥാപാത്രങ്ങൾ കളിയാക്കുന്നു. ഒന്നോർക്കുക പ്രേക്ഷകർ ഇല്ലെങ്കിൽ അളിയൻസുമില്ല ഒരു പുളിയൻസമില്ല. പ്രേക്ഷകർ തന്നെ ആണ് എപ്പോഴും രാജാവ് അത് അളിയൻസിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചാൽ നല്ലത് 🙄🙄🙄
അമ്മാവനെ നിത്യ ബ്രഹ്മചാരി ആയി പ്രഖ്യാപിക്കുക.
Such a borring part, ...
അമ്മാവന്റെ കല്യാണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രേക്ഷകർക്ക് തൃപ്തി ആയല്ലോ അല്ലേ 😄😄
Kanakan last action super
നാണമില്ല... Mആമ.....
Ellam kulamakki
Enthanithingane onnunkil ammavan allenkil vere arelum,, modakayit🙃
അമ്മവന്റ പേരുംപറഞ്ഞു 200എപ്പസ്ഡ് ആകണം
ഒരു ഗുണം ഇല്ലാതെ പോകുന്നു എപ്പിസോഡ്
ഗിരിരാജൻ്റെ കല്യാണം അല്ലേ ഗണപതി കല്യാണം അല്ലല്ലോ. ഒന്നു പെട്ടന്ന് ആയിക്കോട്ടെ
Boring episode
അമ്മ അറിഞ്ഞില്ല എന്തൊരു കോമഡി ആണ്. കഥാ ദാരിദ്യം ആണെന്ന് തോന്നുന്നു. Last എപ്പിസോഡ് ബോർ ആയിരുന്നു
Wow watermelon😍😍
Evideyokeyo areyekeyo kuthiyo
നടരാജന് തകര്ത്തു
poli ;;;;poli;;;;;poli;;;adipoli;;;;;;Episode
கிளிடோஸ் அண்ணன் நல்ல நடிகர் எனக்கு பிடித்த மனிதன்
Evude aaru anangiyaalam, Thangam kavachu-kavachu avude odi etthum. Ennittu kore eenam neeeeti samsarikkalum overactingum! Yenthoru bore personality!
ഈകല്ലിയാണം മുടങ്ങിയതിൽ ക്ളീറ്റോക് പങ്കുണ്ടോ 🤔🤔🤔ഒരൂസംശയo
Natarajan😂😂😂
15:52 chirichu chath
അമ്മാവൻ്റെ കല്ലാണം നടക്കുമോ
അമ്മാവൻ കെട്ടിയാൽ പിന്നെ അമ്മാവന് കൊമടി ഇല്ല
ഈ കല്യാണം മുടങ്ങൽ അല്ലാതെ വേറെ ഒരു കഥയും ഇല്ലേ നിങ്ങള്ക്ക്
💝💝👌👍👍👍👍
കിട്ടേണ്ടത് കിട്ടി അയാൾക്ക് നന്നായി
😂😂😂😂
രാമചന്ദ്രന് കണക്കിന് കിട്ടിയത് അസ്ഥാനത്ത് ആയിപ്പോയി. ഇതാണ് പറയുന്നത് എന്തരോ കിട്ടേണ്ട സമയത്ത് എന്നതോ അന്വേഷിക്കും .
I can't wait for amavan married
last egne thanne akum verthe kalippikunnu
നൂറും ഇരുനൂറും പവനും , ഏക്കർ കണക്കിന് ഭൂമിയും സ്വത്തും ഒന്നും ഇല്ലാതെ , ആർഭാടവും , ഡിമാൻഡ് ഇല്ലാതെ കല്യാണം നടക്കണം, അതൊരു പാഠം മലയാളികൾക്ക് ആവശ്യമാണ്.
Road onnu sheriyakanam.Polinju kidakukayanallo.
Ithippo kure aayallo oru kalyanam verr oru kathayum ille uluppillatha oru kalyanam
Ammavande kalyanam bayagara boring ayit varunud. Epo story onnum kiteelayooo. Apo nadakkatha oru kalyana katha. Vry boring.
മുത്തിൻ്റെ കല്യാണത്തിന് മുൻപെങ്കിലും അമ്മാവൻ്റെത് നടക്ക്വോ?
Ammavanum Girija chechiyum kalyanam kazhikumoo pls
അമ്മ എവിടെ????? നിങ്ങൾക്ക് അമ്മയെ ഒരു എപ്പിസോഡിയിൽ ഉൾപ്പെടുത്തി കൂടെ...
നടരാജന്റെ ആക്ഷൻ ഏറ്റവും മനോഹരമായി
Pinnil kleeto
Pinneyum kalyanam mudangi.ഇനി എപ്പൊഴാണാവൊ ?
Girija nathoon por edukunathu kanan kothiyayi..😂😂
Nadarajan fool
ഇതൊരു മറ്റേടത്തെ പണിയാ സാറെ.....
Nalathe episode girija girirajan wedding venamennullavar thazhe like adikku pinne commentum cheyyanam thazhth
Ee vayasukaalath ammavante kettikanda. Ith aliyans aan, aliyan maarude story aan vendath
If ammavan gets married the existing charm of this family will go off.
Veruppikal thudangi
Super program
Bheekara verupikal aavunnundu iyalude kalyan.
200th episode marriage aayirikkanamenn aagrahamullavar like adi👍👍👍👍❤❤❤❤
Manju can wear some decent dress at least when she is on the road.
അൻസാർ, നടരാജൻ ഉഗ്രൻ പെർഫോമൻസ്. A ക്ളീറ്റോ fan
Hahahaha
Adipolli
bore episode.
Ammaye kondvaraathethenthaa
Ramachandran deserves a beating and I am glad he got it. But my question is why in this day and age, two grown people in their 50s need anyone's "permission" to get married? Ammavan should marry Girija in a Registrar's office and tell Ramachandran to get lost. (but they cannot drag this story episode after episode, I know)
ടൈറ്റിൽ song ഒഴിവാക്കിയതിന് ഒരു താങ്ക്സ് 🤩🤩🤩🤩
Kanakan and lily wedding anversairy celebration iddu plzzzzzzzzzzzzzzzzzzz Vanadar like jayu
ചേച്ചി വേണം അമ്മാവനെ ഉത്സാഹിപ്പിക്കാൻ 😂
കൊണ്ടു പോയെടാ...അവന്റെ കോപ്പിലെ അമ്മാവന്റെ കല്യാണം...നിനക്കൊക്കെ ആശയ ദാരിദ്ര്യം ആണെന്ന് മനസിലായി...ഇതും പറഞ്ഞ് എത്ര എപ്പിസോഡ് ഓടിക്കും നീയൊക്കെ...എപ്പോ നോക്കിയാലും ഇത് തന്നെ..
ഇനി ഇത് കാണില്ല. പണ്ടേ സീരിയൽ ഇഷ്ടം അല്ല. ഇതും മെഗാ സീരിയൽ ആക്കാനുള്ള പണി. മതി good bye അളിഞ്ഞൻസ് 🙏🙏🙏🙏
Hahahahahhahah. Hahahahahhahaah. This one was EPIC. Hats of to the DIRECTOR. Wwooww amazing. I want to see more DRINKING sessions. Hahahah
ഒരു അടിപൊളി വിഷയം ഉണ്ട്. കുറെ മുന്നെത്തെ എപ്പിസോഡിൽ ക്ലീറ്റോ കനകന്റെ സാലറി സിർട്ടിഫിക്കറ്റ് കൊടുത്തിട്ട് ക്ലീറ്റോ ബേക്കറി ബിസിനസ് തുടങ്ങാൻ പോയിരുന്നു. എന്തായി ബേക്കറി
അമ്മാവൻറ്റെ കല്യാണം നടന്നാൽ ഈ സീരിയലിൻറ്റെ മൂഡ് നഷ്ടംപ്പെടും ,,,
Aa Ramendrane chavittikootanamayirunnu
ഷമ്മി നടരാജൻ ഹീറോയാടാ ഹീറോ
നടരാജൻ ഹീറോ അൻസാർ സൂപ്പർ ഹീറോ കിടു പൊളിച്ചു 💞💞💞💞💘💘💘💘എന്നാലും ശരി തന്ന രണ്ടണ്ണം കിട്ടേണ്ട കാര്യം ഉണ്ടായിരുന്നു രാമചന്ദ്രൻ അമ്മാവന് 👍👍👍
Amma evede pooye.. Ammavaa vedayirunnu.. Ansar and natarajan friendship ozhivakkiyal ammavanda marriage nadakkum Ellangill girija Da valiya Achan thatti poganam Ellangill amma varanam.. Chechi ariyadhe aniyan Da marriage nadakkoo...
വെറുപ്പിക്കൽ തുടരുന്നു . ഇനി കാണില്ല.... സമയം കളയാതെ ചക്കപ്പയം....കണ്ടോളൂ....
അമ്മാവന്റെ കാര്യം ഒരു നടക്ക് പോകൂല
Vallathe bore adiyatto ammavante kalyanam ingane neetti valichu oro reason undakki....nadarajan and Ansar polichu
വല്ലാത്ത വിധി തന്നെ അമ്മാവന്റെ. എന്താ കഥയുടെ പോക്ക്. 👍😄. അപാര ബുദ്ധി... നമ്മുടെ രാമചന്ദ്രൻ സൂപ്പർ. 😄നല്ലൊരു അഭിനേതാവ്. ❤😄👍. അഭിനന്ദനങ്ങൾ 🌹
🤣😂 nadarajan kallakii and ansar...🤣😂
Ammavan cpm aan thonunnundu...red colour shirt aan eppolum
അടിപൊളി എപ്പിസോഡ്.
നിന്നു കഥാ പ്രസംഗം നടത്താതെ തേങ്ങാ ഉടയ്ക് സ്വാമി... എത്ര നാളായി കല്യാണം കല്യാണം..
അടിപൊളി എപ്പിസോഡ് '
അമ്മാവന്റെ കല്യാണം നടക്കാതിരിക്കാൻ ഇത്രയും വളഞ്ഞ വഴി വേണ്ടാരുന്നു. ആളുകളെ കൊണ്ട് മാറ്റി പറയിപ്പിക്കരുത്
ശരിയാണ് അളിയൻസ് നിർത്തേണ്ടിവരും പ്രേക്ഷകരെ വിഡ്ഡികളാക്കരുത്
പോലിസിനും നിയമം ബാധകമാണ് പൊതുവഴിയിൽ മാസ്ക് ഇല്ലാതെയും, സ്കൂട്ടറിൽ മൂന്നുപേരും എന്താ സാറേ ഇരുന്നു റാം എപ്പിസോഡ് എങ്കിലും ഒരു ...
ആഴ്ചയിൽ 3 ദിവസം അമ്മാവന്റെ കല്യാണലോചന... എന്നിട്ട് കല്യാണം നടത്തുമോ അതുമില്ല... വെറുപ്പിക്കല്ലേ പ്ലീസ്...
അമ്മ എന്താ അറിയാതിരുന്നത് തീരുമാനം ഒന്നും ആയില്ലേ?
നിങ്ങൾ പ്രേക്ഷകരെ ഒരുമാതിരി വിഡ്ഢി ആക്കരുത് പുതിയ കഥ ഒന്നും കിട്ടുന്നില്ല എന്ന് കരുതി കല്യാണക്കാര്യം വലിച്ചു നീട്ടുകയാ
അമ്മാവന്റെ കല്യാണം നടക്കുന്നത് വരെ നാട്ടുകാർ പറഞ്ഞു കൊണ്ടിരിക്കും എപ്പിസോഡിൽ ഇങ്ങനെ കൊള്ളിച്ചു പറഞ്ഞിട്ട് കാര്യമില്ല