Aliyans - 154 | അമ്മാവനെ പട്ടി കടിച്ചു | Comedy Serial (Sitcom) | Kaumudy
13 ינו 2021
322 893 צפיות
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ILworld : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : instagram.com/keralakaumudi/
#Aliyans #AliyanVsAliyan #ComedySerial
Very offensive video. You should never even think of killing our dogs. I was a fan of aliyans and always expected the best. I'm no longer your fan. Sorry.
backattupiruvu kearalathil ennunilkkunno annu kearalam rakshapedum
Nadarajan serikkum enganano
perfect acters the hole team i am from tamilnadu i realy enjoy the hole episode
Bad idea by cleeto
Upload episode155 plz. why removed it
ആകെ അതേ ഉള്ളു
ആഹാരം കഴിച്ചു കാണുന്നവരുണ്ടോ
Unddakkannan ക്ളീറ്റസ് വെറുപ്പിക്കൽ ആണ്
ഭയങ്കര natural feel ആണ് ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയവും 👏👌😍
Innathe episode ishttamayi
Ragi കാറ്റ്
Wow.super.😃😃
എൻ്റെ cleeto.......🤣🤣🤣🤣
😃😃😃...
അമ്മാവനെ പട്ടി കടിച്ചതിനാൽ തങ്കം കുടുംബശ്രീ മീറ്റിംഗ് ഒഴി വാക്കി. മുത്ത് online class ഒഴിവാക്കി
👍👍👍👍oru 10like tharumo
🌹🌹🌹🌹🌹🌹🌹എല്ലാവരും സൂപ്പർ അഭിനയം...അഭിനന്ദനങ്ങൾ.. അമ്മാവന്റെ നാക്കുകടി, ക്ളീറ്റോയുടെ, "മനഃപൂർവം 'എന്ന വാക്കും, പണം വരാനുണ്ടെന്ന പറച്ചിലും ... എത്ര കണ്ടാലും കേട്ടാലും മതിയാകില്ല👍👍👍👍 😅😅
കുറച്ചു ദിവസത്തിനു ശേഷം കണ്ട നല്ല എപ്പിസോഡ്.ഡൈലി സ്റ്റോറിസ് ആയത് കൊണ്ട് പ്രേക്ഷകരുടെ കയ്യിൽ നിന്നും നല്ല കഥകൾ ഇൻവൈറ്റ് ചെയ്യണം.ഒരുപാടാളുകളുടെ മനസ്സിൽ നല്ല ആശയങ്ങളുണ്ട്.നല്ല ആശയം തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങളും നൽകണം
nataraan anzar tomorrow will be in movie...natural acting
Kanakan fans like here😂👇
Putathu pokunna Sean kanikumbol mask upayogikamayrunnu .
Kanakan chettante song adipoli 👌👌👌👌👏
ക്ളീറ്റസിന്റെ ഓട്ടോ കൂലി അമ്മാവൻ കൊടുക്കേണ്ടി വരുമോ
നടരാജൻ്റെ കോമഡി ഇടയ്ക്ക് അടിപൊളി സൂപ്പർ എപ്പിസോഡ്
Kaat vannu patt like
പാവം അമ്മാവൻ...😐😐😐😐😐
Kanagan thangu fans like adi
Ansar chaten super
Cletoyk ആവശ്യമാണ്. വേണ്ടത് കിട്ടി
You have tried to give a good message ,but failed to make a mark.Being good to animals
Mask😷
Nice 👌
നടരാജൻ,,, ടoooooper !,,👍💚🧡💖💖💞💙
Kankan song super ennu thonunavark like adikane😊
Ammavane ethu pattiya kadichathu...? suku.. 😄😄😂
😍😍
Innathe episode kalakki thimarthu😂😂😂😂🤣🤣🤣aliyans 😍🥰ishtam😎😎😎😎😎
Ammavane Patti kadichapole ee script ezhuthi kazhinjapol scripwritter neyum Patti kadikan vannu ennu ethra perkariyam
Sathyathil cleatoyude veetil 2 bed room undoo
ഒറ്റബുദ്ധി ക്ലീറ്റസ്...
Kollam polichhh❤❤
Poli
അമ്മാവനെ ഏത് പട്ടി ആയിരിക്കും കടിച്ചത് പാവം അമ്മാവൻ 😭😭
അമ്മാവൻ സൂപ്പർ 👍
Aliyans fans like adi
Hi gooyz ❤ enoode parichiya pedaan agraham ullavar rply thaa 🌹
😂😎
സൂപ്പര് episod കലക്കി
Ok ok.... ശരിയായിത്തുടങ്ങി......
Good ..Warmest congratulations on your achievement.
നമ്മുടെ അളിയൻസ് പഴയ ഫോമിൽ എത്തിയല്ലോ സന്തോഷം 🥰🌹
Kalakke🌹🌹🌹🌹
അമ്മാവൻ എന്നും വേണം❤️❤️❤️
സംഭവം കൊള്ളാം last പട്ടിയെ കൊന്നത് കനകൻ അറിയുന്നത് ക്ളീറ്റോ പറഞ്ഞിട്ട് അത്ഭുതത്തോടെ പട്ടിയെ കൊന്നോ എന്ന് ചോദിക്കുന്ന കനകൻ അപ്പോ തന്നെ പറയുന്നു പട്ടിയെ കൊന്നതിന് കേസുമായി അമ്പിളിക്കുട്ടൻ സ്റ്റേഷനിൽ വന്നു നിൽപ്പുണ്ടെന്ന് 🙄 എവിടെയോ എന്തോ തകരാറുപോലെ
അമ്മാവന്റെ കല്യാണം കാണാൻ ആഗ്രഹിക്കുന്നവർ ലൈക് അടിച്ചേ 😁
തങ്കം ക്ളീറ്റോയെ കെട്ടിയിടു റൂമില് 😁😁
ഒരു മയ്ക്ക് എടുത്തോ അമ്മാവനെ പട്ടികടിച്ചെന്നു പറഞ്ഞ് നാട് നീളെ അറിയിക്കാലോ 😂😂😂
പാവം അമ്മാവൻ
അമ്മാവൻ്റെ കല്യാണം ഒന്ന് നടത്തി കൊടുക്ക്
ഈ ക്ളീറ്റോന്റെ ഒരു കാര്യം 🤭🤩🤩
ഇന്ന് പൊളിച്ചു 😀
Ammmaavane girijede veettile patti kadichaaal mathiyaaarnnnu 😀😀😀
Guys please try coming up with exciting scripts I am a huge fan of your series Please try something different Don’t come up with silly silly episodes From the past episodes I liked only the de Engotu Noku episode only
മുൻപത്തെ എപ്പിസോഡ് കുറച്ച് ബോറായി തോന്നി
അടിപൊളിടീംസ് , ക്ലിറ്റോ 👍👍💕💕
Super
Mannarkar👍💪💪💪
വല്ല വെറൈറ്റിയും കൊണ്ടുവാടോ
Paavam🥰🥰
Adipoli ayi... Congrats
എന്തൊക്ക ആയാലും അവസാനം ക്ളീറ്റോ തന്നെയാണ് ശശി ആകുന്നത് 🙂
ആ ഒരു കാര്യത്തിലും മാറ്റം വരുത്തി കഴിഞ്ഞാൽ അളിയൻസ് വേറെ ലെവൽ ആകും
എപ്പിസോഡ് സൂപ്പർ 👍
രാജേഷ് ചേട്ടാ, അമ്പിളി ചേട്ടനെയും രാഖി യെം കൂടി ഉൾപെടുത്തു
ക്ളീറ്റോ ചേട്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും നമ്മള് ചിരിച്ഛ് ഒരു പരുവമാവും 👍👍👍👍 ഇന്നും എപ്പിസോഡ് കിടു ...👍🌹🌹🌹
അടിപൊളി 😄😄😄
ഇന്നത്തെ എപ്പിസോഡ് അടിപൊളി 💗💗👍
👌👌👌👌
Pavam Ammavane patty kadichu kandapol nalla vishamam aayi ente husbandineum patty kadichu eppolum nalla tension aanu 😢😢
Super 😍🥰🤣
Manju Chechi ❤️
Polichu 😆❤🤩
ഇങ്ങള് എന്ത് വെറുപ്പിക്കലാണ് ഭായ്.
Cleeto oodi vannada ayo ammavane patti kadicho apol ammavan paranjadu nokiye pavam cleeto 👍
10:06
അവൻ ഒന്ന് രണ്ട് അടുത്ത് ആലോചന ഒക്കെ നടത്തിയിരുന്നു അമ്മാവൻ ഇന്ന് സൂപ്പർ ആയി.
Ambilikuttane bharye visham pinnaanu avduthe pattyyy🤣🤣🤣🤣🤣🤣🤣
Super...🥰🥰🥰
Super episode 👌 👏 🙌
Ayyyooo cleetto chetta ingane ulla panikal itra correct ayi aa tirumunpil ethunnadu engana onnu paranju tarumo njangal prekshakarkku.😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣
അനീഷ് ചേട്ടന്റെ പാട്ട് ന്റെ സൗണ്ട് കേട്ടപ്പോൾ വേറെ ആരോ ആണെന്ന് തോന്നിയവർ ഉണ്ടോ
നടരാജന്റെ രാഖി chuzhalikattu പൊളിച്ചു 😭😂😂😂 അൻസാറും അമ്മാവനും കലക്കി, cleto asusual tarikida
8:43,9:18,ammavande expression super
പ്രസവാശുപത്രി യിൽ പോയത് എന്തിനു
കൊള്ളാം സുപർ കുറച്ച് നേരം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായെന്നെ
3:56 Rakhi kodumkatto😆😆😆😆😆😆😆😆😆
cleto in the auto rickshaw scene was super..😀😃😄
Cleeto chettan ishtam😍
1:51 cleetto ye choriyanulla oru avasaravum kalayilla
0:18nalla pattiya pattu😆😆😆😆
Comedykku vendi aanangilum mrigangalodulla kruuratha promote cheyyaruth......